Back up - meaning in malayalam

നാമം (Noun)
കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്‌ടപ്പെടുകയാണെങ്കില്‍ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി
ക്രിയ (Verb)
വാഹനങ്ങളും മറ്റും പിന്നോട്ടുവരിക
പിന്തുണകൊടുക്കുക